അത്യന്തം ആവേശകരമായ ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ ഏഷ്യയുടെ രാജാക്കന്മാരായി, ചെറിയ സ്‌കോറിലെ കളിയെങ്കിലും അവസാന ഓവര്‍ വരെ നാടകീയതയും ആവേശവും നിറഞ്ഞ മത്സരത്തില്‍ 3 വിക്കറ്റിനാണ് ഇന്ത്യന്‍ ജയം
India defeat B'desh off last ball to retain Asia Cup